ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയെ രണ്ടുവട്ടം ചാംപ്യൻമാരാക്കിയ പരിശീലകൻ ആന്റണി ആൻഡ്രൂസ് ദേശീയ വനിതാ ഫുട്ബോൾ ടീം പരിശീലകനാകും. ഐ.എം.വിജയൻ അധ്യക്ഷനായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ടെക്നിക്കൽ കമ്മിറ്റിയാണ് ആന്റണിയുടെ പേര് ശുപാർശ ചെയ്തത്. 

English Summary: Antony Andrews appointed as Indian women's team coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com