ചാംപ്യൻസ് ലീഗ്, ബയൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു ഗ്രൂപ്പിൽ
Mail This Article
×
മൊണാക്കോ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ മുൻ ചാംപ്യൻമാരായ ബയൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു ഗ്രൂപ്പിൽ. സെപ്റ്റംബർ 19ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടങ്ങും. ഗ്രൂപ്പുകൾ:
എ: ബയൺ മ്യൂണിക്ക്, മാൻ.യുണൈറ്റഡ്, കോപ്പൻഹേഗൻ, ഗലട്ടസറെ
ബി: സെവിയ്യ, ആർസനൽ, പിഎസ്‌വി, ലെൻസ്
സി: നാപ്പോളി, റയൽ മഡ്രിഡ്, ബ്രാഹ, യൂണിയൻ
ഡി: ബെൻഫിക്ക, ഇന്റർ, സാൽസ്ബർഗ്, സോസിദാദ്
ഇ: ഫെയനൂർദ്, അത്‌ലറ്റിക്കോ, ലാസിയോ, സെൽറ്റിക്
എഫ്: പിഎസ്ജി, ഡോർട്മുണ്ട്, മിലാൻ, ന്യൂകാസിൽ
ജി: മാൻ.സിറ്റി, ലൈപ്സീഗ്, റെഡ്സ്റ്റാർ, യങ് ബോയ്സ്
എച്ച്: ബാർസിലോന, പോർട്ടോ, ഷക്തർ, ആന്റ്‌വെർപ്
English Summary: Champions League groups
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.