ADVERTISEMENT

റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌ർ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. സൗദി ക്ലബ്ബ് അൽ ഫയ്ഹയെയാണ് അൽ നസ്ർ 3–0 എന്ന ഇരുപാദ സ്കോറിൽ കീഴടക്കിയത്. ആദ്യപാദ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോളിൽ അൽ നസ്‌ർ ജേതാക്കളായിരുന്നു. രണ്ടാം പാദത്തി‍ൽ 2–0ന് ജയിച്ച ടീമിനായും ക്രിസ്റ്റ്യാനോ ഗോൾ നേടി.

English Summary:

Cristiano Ronaldo scored goal for Al Nassr as they moved into Asian Champions League quarterfinals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com