ADVERTISEMENT

ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്) ∙ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ സമനില (1–1). 14–ാം മിനിറ്റിൽ ലൂയി സ്വാരസിന്റെ ഗോളിൽ മയാമി മുന്നിലെത്തിയെങ്കിലും 34–ാം മിനിറ്റിൽ അലോൺസോ മാർട്ടിനസിന്റെ ഗോളിൽ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. പരുക്കു മൂലം ലീഗിൽ ഇതു മൂന്നാം മത്സരമാണ് മെസ്സിക്ക് നഷ്ടമാകുന്നത്. 

English Summary:

Draw against inter miami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com