ADVERTISEMENT

സോൾട്ട് ലേക്കിലെ അരലക്ഷത്തിലേറെ ആരാധകർ നിറഞ്ഞ ഹൃദയത്തോടെ, നനഞ്ഞ കണ്ണുകളോടെ ആ വിടവാങ്ങലിനു സാക്ഷിയായി. സുനിൽ ഛേത്രി എന്ന ഇതിഹാസം രാജ്യാന്തര മൽസരങ്ങളിൽനിന്ന് എന്നെന്നേക്കുമായി ബൂട്ടഴിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ ചേതോഹരമായ ഒരധ്യായത്തിനാണ് ഫൈനൽ വിസിൽ മുഴങ്ങിയത്. സോനാർ സുനിൽ എന്ന വലിയ കൂറ്റൻ ബാനറുമായാണ് ഛേത്രിയെ ആരാധകർ അവസാന മത്സരത്തിനു സ്വീകരിച്ചത്. 90 മിനിറ്റും ഗ്രൗണ്ടിലുണ്ടായിരുന്നെങ്കിലും കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോളടിക്കാൻ സാധിക്കാതെയാണ് ഛേത്രിയുടെ മടക്കം. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. 

LISTEN ON

English Summary:

Emotional Farewell: Sunil Chhetri Retires from International Football - Podcast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com