ADVERTISEMENT

ബർലിൻ ∙ യുവേഫയുടെ യൂറോ കപ്പ് ടീം ഓഫ് ദ് ടൂർണമെന്റിൽ 6 സ്പെയിൻ താരങ്ങൾ ഇടംപിടിച്ചു. റോഡ്രി, ലമീൻ യമാൽ, മാർക് കുക്കുറേ, ഡാനിൽ ഓൽമോ, ഫാബിയൻ റൂയിസ്, നിക്കോ വില്യംസ് എന്നിവരാണ് യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീമിൽനിന്നുള്ളത്. സ്വിറ്റ്സർലൻഡ് താരം മാനുവൽ അകൻജി, ഫ്രാൻസിന്റെ വില്യം സാലിബ, ഇംഗ്ലണ്ട് താരം കൈൽ വോക്കർ, ജർമനിയുടെ ജമാൽ മുസിയാള എന്നിവരാണ് മറ്റുള്ളവർ. ഫ്രാൻസിന്റെ മൈക്ക് മെന്യാനാണ് ഗോൾ കീപ്പർ.

English Summary:

6 Spain players in the UEFA team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com