ADVERTISEMENT

ലണ്ടൻ ∙ ഇറ്റലി വിങ്ങർ ഫെഡെറിക്കോ കിയേസയെ സ്വന്തമാക്കി ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ. യുവന്റസിൽ നിന്ന് ഒരു കോടി പൗണ്ടിനാണ് (ഏകദേശം 110 കോടി രൂപ) ഇരുപത്തിയാറുകാരൻ കിയേസ ലിവർപൂളിലെത്തുന്നത്. 2021ൽ ഇറ്റലിയുടെ യൂറോ കപ്പ് കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ച താരമാണ് കിയേസ. മുൻ ഇറ്റാലിയൻ സ്ട്രൈക്കർ എൻറിക്കോ കിയേസയുടെ മകനാണ്. 

English Summary:

liverpool have signed chiesa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com