ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്,  2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെ, എെഎഎഫ്എഫും സ്റ്റിമാച്ചും തമ്മിൽ 3.36 കോടി രൂപ എന്ന ഒത്തുതീർപ്പിലെത്തുകയായിരുന്നു.

English Summary:

AIFF to pay compensation of 3.36 crore rupees to Igor Štimac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com