വഴങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ; അൻവർ അലിയുടെ സസ്പെൻഷൻ പിൻവലിച്ചു
Mail This Article
×
ന്യൂഡൽഹി∙ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബുമായുള്ള കരാർ തെറ്റിച്ച് ഈസ്റ്റ് ബംഗാളിലേക്കു മാറിയതിന് ഇന്ത്യൻ ഫുട്ബോൾ താരം അൻവർ അലിക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വിലക്കിനെതിരെ അൻവർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് വിലക്ക് പിൻവലിച്ചതായി എഐഎഫ്എഫ് അറിയിച്ചത്.
English Summary:
Footballer Anwar Ali's Suspension Withdrawn
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.