ADVERTISEMENT

സാവോ പോളോ ∙ ക്ലബ് മത്സരങ്ങൾക്കിടെ പരുക്കേറ്റ റയൽ മഡ്രിഡ് താരം വിനീസ്യൂസ്, ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ എന്നിവർ ഉൾപ്പെടെ 4 പേരെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു നഷ്ടമാകും. ചിലെ, പെറു എന്നിവയ്ക്കെതിരെ യഥാക്രമം 10, 15 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കു  4 കളിക്കാരെ പകരം നിയമിച്ചതായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ലാ ലിഗയിൽ വിയ്യാറയലിനെതിരായ മത്സരത്തിനിടെയായിരുന്നു വിനീസ്യൂസിന് പരുക്കേറ്റത്. ലിവർപൂൾ –ക്രിസ്റ്റൽ പാലസ് മത്സരത്തിനിടെയായിരുന്നു അലിസന് പരുക്കു പറ്റിയത്.

English Summary:

Brazil will miss Vinicius and Alison Bake for the world cup qualifiers due to injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com