ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഒഡീഷ മുന്നോട്ട്; ഡിയേഗോ മൗറീഷ്യോയ്ക്ക് ഇരട്ടഗോൾ
Mail This Article
×
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഒഡീഷ എഫ്സി (4–2). കലിംഗ സ്റ്റേഡിയത്തിൽ ഡിയേഗോ മൗറീഷ്യോയുടെ ഇരട്ടഗോളും (45+3, 63) മാവിമിങ്താന (10), മുർത്താദ ഫോൾ (27) എന്നിവരുടെ ഗോളുകളുമാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്.
സുനിൽ ഛേത്രി (52), എഡ്ഗാർ മെൻഡസ് (88) എന്നിവരാണ് ബെംഗളൂരുവിന്റെ സ്കോറർമാർ. പോയിന്റ് പട്ടികയിൽ ബെംഗളൂരു രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്.
English Summary:
ISL: Odisha FC secured a dominant 4-2 victory over Bengaluru FC in a thrilling ISL encounter at the Kalinga Stadium.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.