ഐഎസ്എലിൽ മുഹമ്മദൻസിനെ വീഴ്ത്തി ജംഷഡ്പുർ; ഇരു ടീമുകൾക്കായും ഗോളടിച്ച് മലയാളി താരങ്ങൾ
Mail This Article
×
ജംഷഡ്പുർ∙ ഇരുടീമുകളിലും മലയാളികൾ ഗോളടിച്ച മത്സരത്തിൽ, ജംഷഡ്പുർ എഫ്സി 3–1നു കൊൽക്കത്ത മുഹമ്മദൻസിനെ തോൽപിച്ചു. മലപ്പുറം സ്വദേശി കെ. മുഹമ്മദ് സനാൻ (53–ാം മിനിറ്റ്), ഹവിയർ സിവേറിയോ (61), സ്റ്റീഫൻ എസി (79) എന്നിവരാണു ജംഡഷ്പുരിനായി ഗോൾ നേടിയത്. കൊൽക്കത്ത ടീമിനായി മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇർഷാദ് ഒരു ഗോൾ മടക്കി.
English Summary:
I-League: Jamshedpur FC Secures Comfortable Win Against Mohammedan SC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.