ADVERTISEMENT

ആംസ്റ്റർഡാം (നെതർലൻഡ്സ്) ∙ ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിൽ യൂറോപ്പിനു പുറത്തുനിന്നു 2 പേർ മാത്രം! മുപ്പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയും മുപ്പത്തിയേഴുകാരനായ ലയണൽ മെസ്സിയും.

യുഎസ് മേജർ സോക്കർ ലീഗിൽ കളിക്കുന്ന മെസ്സിയും സൗദി പ്രൊ ലീഗിലെ താരമായ ക്രിസ്റ്റ്യാനോയും കഴിഞ്ഞാൽ, ശേഷിക്കുന്ന 24 കളിക്കാർ യൂറോപ്യൻ ലീഗിലെ താരങ്ങളാണ്. ഈ മാസം 9നാണ് ഫിഫ് പ്രോ ലോക ഇലവനെ പ്രഖ്യാപിക്കുക.

English Summary:

FIFA FIFPro World XI Shortlist Announced: Cristiano Ronaldo and Lionel Messi remain the only non-European players on the 26-man shortlist for the FIFA FIFPro World XI.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com