ഫിഫ ദ് ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ന് ഖത്തറിൽ; ഇന്ത്യൻ സമയം രാത്രി 10.30ന് തുടക്കം
Mail This Article
×
ദോഹ ∙ 2024ലെ ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങൾ ഖത്തറിൽ ഇന്നു പ്രഖ്യാപിക്കും. റയൽ മഡ്രിഡും പച്ചൂക്കയും തമ്മിൽ നടക്കുന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിനോട് അനുബന്ധിച്ചാണു ചടങ്ങുകൾ. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് ചടങ്ങുകൾ. ഫിഫ ഡോട്ട് കോം ചടങ്ങ് ലൈവ് സ്ട്രീം ചെയ്യും.
English Summary:
FIFA The Best Football Awards 2024 - Live Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.