കൊൽക്കത്ത മുഹമ്മദൻസിനെതിരെ ഗോൾരഹിത സമനില; നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം സ്ഥാനത്ത്
Mail This Article
×
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – കൊൽക്കത്ത മുഹമ്മദൻസ് മത്സരം ഗോൾരഹിത സമനില. ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു.
14 കളിയിൽ 22 പോയിന്റുമായി 3–ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. 14 കളിയിൽ 7 പോയിന്റുമാത്രമുള്ള മുഹമ്മദൻസ് 13–ാം സ്ഥാനത്തും.
English Summary:
ISL: ISL match between NorthEast United and Kolkata Mohammedan SC ended in a goalless draw in Guwahati.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.