ADVERTISEMENT

കോഴിക്കോട്∙ കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ ഗോകുലം കേരള എഫ്സിയിൽ. പഞ്ചാബുകാരനായ സൗരവ് മണ്ഡൽ വായ്പക്കരാറിലാണ് ഗോകുലത്തിൽ എത്തിയത്. 2020–21 സീസണിൽ ചർ‍ച്ചിൽ ബ്രദേഴ്സിന്റെ റിസർവ് താരമായിരുന്നു 2022ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

English Summary:

Sourav Mandal, Kerala Blasters star, joins Gokulam Kerala FC on loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com