ADVERTISEMENT

നർബറിങ് (ജർമനി)∙ ലൂയിസ് ഹാമിൽട്ടൻ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കർക്കൊപ്പം. ഇന്നലെ ഫോർമുല വൺ കാറോട്ടത്തിലെ ഐഫൽ ഗ്രാൻപ്രിയിൽ ജേതാവായതോടെ ഷൂമാക്കറുടെ 91 ജയങ്ങൾ എന്ന ലോക റെക്കോർഡിന് ഒപ്പമെത്തി മെഴ്‌സിഡീസ് താരം.

ഈ സീസണിൽ കിരീടം നേടിയാൽ ഷൂമാക്കറുടെ 7 കിരീടമെന്ന നേട്ടത്തിലും മുപ്പത്തിയഞ്ചുകാരനായ ഇംഗ്ലിഷ് താരം പങ്കാളിയാകും. റെഡ് ബുൾ താരം മാക്സ് വെസ്തപ്പൻ നർബറിങ്ങിൽ രണ്ടാമനായി. റെനോയുടെ റിക്കാർഡിയോയ്ക്കാണു 3–ാം സ്ഥാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com