ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ അടുത്ത എതിരാളി റഷ്യക്കാരൻ അർതിഷ് ലോപ്സാൻ. ഗോവയിലെ പനജിയിൽ ചൂതാട്ട മത്സരങ്ങൾ നടക്കുന്ന ആഡംബരക്കപ്പലായ മജസ്റ്റിക് പ്രൈഡിൽ 19നാണു മത്സരം. പ്രഫഷനൽ ബോക്സിങ്ങിൽ ഇതുവരെ മത്സരിച്ച 12 പോരാട്ടങ്ങളും മുപ്പത്തിയഞ്ചുകാരനായ വിജേന്ദർ ജയിച്ചിട്ടുണ്ട്. ഇരുപത്തിയാറുകാരനായ ലോപ്സാൻ 6 മത്സരങ്ങളിൽ നാലെണ്ണം ജയിച്ചു. 

Content Highlight: Vijender Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com