ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വനിതാ ഡിസ്കസ്ത്രോ താരം കമൽപ്രീത് കൗറിനു 3 വർഷം വിലക്ക്. ലോക അത്‍ലറ്റിക്സ് ഫെഡറേഷനു കീഴിലുള്ള അത്‍‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് (എഐയു) വിലക്ക് പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്സിൽ കമൽപ്രീത് ആറാം സ്ഥാനം നേടിയിരുന്നു.

 

Content Highlight: Kamalpreet Kaur banned for three years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com