ADVERTISEMENT

ലണ്ടൻ ∙ കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം മറച്ചു വച്ചതു മൂലം റഷ്യയുടെയും ബെലാറൂസിന്റെയും മേൽ ചുമത്തിയിരുന്ന വിലക്ക് രാജ്യാന്തര അത്‌ലറ്റിക്സ് ഭരണസമിതിയായ വേൾഡ് അത്‌ലറ്റിക്സ് നീക്കി. വോട്ടിങ്ങിലൂടെയാണ് തീരുമാനം. എന്നാൽ യുക്രെയ്ൻ അധിനിവേശം മൂലം മറ്റൊരു വിലക്ക് നിലനിൽക്കുന്നതിനാൽ താരങ്ങൾക്ക് ഇനിയും റഷ്യൻ, ബെലാറൂസ് പതാകകൾക്കു കീഴിൽ മത്സരിക്കാനാവില്ല.

English Summary: Russia's doping ban lifted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com