ചാനുവിന് നിരാശ
Mail This Article
×
സോൾ ∙ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് മീരാബായ് ചാനുവിന് ഏഷ്യൻ വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ നിരാശ. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ചാനുവിന് ആറാം സ്ഥാനം മാത്രമാണ് നേടാനായത്. സ്നാച്ച് റൗണ്ടിൽ 85 കിലോഗ്രാം ഭാരമുയർത്തിയ ചാനുവിന് ക്ലീൻ ആൻഡ് ജെർക് റൗണ്ടിൽ 109 കിലോഗ്രം ഉയർത്തി മത്സരം അവസാനിപ്പിച്ചു.
English Summary: Mirabai Chanu finishes sixth at Asian Championships
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.