ADVERTISEMENT

ജക്കാർത്ത ∙ ഇന്ന് ആരംഭിക്കുന്ന ഇന്തൊനീഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ മലയാളി താരം എച്ച്.എസ്. പ്രണോയിയിൽ. കഴിഞ്ഞ മാസം നടന്ന മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 300 ജേതാവായ പ്രണോയി അതേ ഫോം തുടരുമെന്നാണ് ഇന്ത്യൻ ക്യാംപിലെ പ്രതീക്ഷ. പി.വി. സിന്ധു, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ തുടങ്ങിയ മുൻനിര താരങ്ങളും ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

English Summary: Indonesian Open Badminton from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com