ADVERTISEMENT

സിഡ്നി ∙ സൂപ്പർതാരങ്ങളായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും എച്ച്.എസ്.പ്രണോയിയും ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. അഞ്ചാം സീഡായ സിന്ധു ഇന്ത്യൻ സഹതാരം ആകർഷി കശ്യപിനെ (21-14, 21-10) തോൽപിച്ചപ്പോൾ ചൈനീസ് തായ്പേയുടെ ലിയാങ് ഷൂവിനെതിരെയായിരുന്നു ശ്രീകാന്തിന്റെ ജയം. ആറാം സീഡ് എച്ച്.എസ്.പ്രണോയ് കടുത്ത പോരാട്ടത്തിനൊടുവിൽ ചൈനീസ് തായ്‌പേയുടെ യുജെൻ ചെയെ മറികടന്നു( 21-19, 21-19, 21-13). 

English Summary: Australian Open Badminton Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com