ADVERTISEMENT

ഹാങ്ചോ∙ സ്ക്വാഷ് പുരുഷ ഡബിൾസിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ സ്വർണമെഡൽ പോരാട്ടം.  സെമിയിൽ സൗരവ് ഘോഷാൽ, അഭയ് സിങ്, മഹേഷ് മൻഗാവോൻകർ എന്നിവരടങ്ങുന്ന ടീം 2–0ന് നിലവിലുള്ള ചാംപ്യൻമാരായ മലേഷ്യയെയാണ് തകർത്തത്. 

ആദ്യമത്സരത്തിൽ അഭയ് സിങ് 3–1ന് മുഹമ്മദ് അദ്ദീൻ ഇദരികെ ബഹ്തിയാറിനെയും രണ്ടാം മത്സരത്തിൽ ഘോഷാൽ 3–1ന് എയ്ൻ യോവിനെയും തോൽപിച്ചത്. ഇന്ത്യ 2 മത്സരങ്ങളിൽ ജയിച്ചതോടെ സയാഫിഖ് ബിൻ മുഹമ്മദ് കമാലിനെതിരെ മൻഗാവോൻകർ കളിക്കേണ്ടി വന്നില്ല.  

English Summary: India vs Pakistan final in squash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com