ADVERTISEMENT

സ്പോർട്സും ഗെയിംസും ഒരുമിച്ചു ചേർത്തു സംസ്ഥാന സ്കൂൾ കായികോത്സവം അടുത്ത വർഷം മുതൽ ഒളിംപിക്സ് മാതൃകയിൽ ആക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. കായികോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനവുമായി ബന്ധപ്പെട്ടു കുന്നംകുളം നഗരസഭ കാര്യാലയത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

 നിലവിൽ അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് നടക്കുന്നത്. ഇതെല്ലാം ഒരേ വേദിയിൽ നടത്താനാണ് ആലോചന. ഇതിന്റെ സാധ്യതകളെക്കുറിച്ചു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com