ADVERTISEMENT

ന്യൂഡൽഹി ∙ കായിക മന്ത്രാലയത്തിന് കേന്ദ്രബജറ്റിൽ 3442.32 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 45.36 കോടി രൂപയാണ് ഇക്കുറി അധികമായി അനുവദിച്ചിരിക്കുന്നത്. ദേശീയ കായിക വികസന ഫണ്ടിൽ കുറവു വരുത്തി. കായിക താരങ്ങൾക്ക് ആനുകൂല്യം അനുവദിക്കാനുള്ള തുകയിലും ഗണ്യമായി കുറവു വന്നു. അതേസമയം, ഖേലോ ഇന്ത്യയ്ക്കു കഴിഞ്ഞ ബജറ്റിനെക്കാൾ 20 കോടി രൂപ അധികമായി അനുവദിച്ചു.

English Summary:

Sports Ministry gets fund in union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com