ADVERTISEMENT

സ്റ്റാവൻഗീർ (നോർവേ) ∙ നോർവേ ചെസിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്കു തോൽവി. യുഎസിന്റെ ഫാബിയാനോ കരുവാനയാണു പ്രഗ്ഗയെ തോൽപിച്ചത്. ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൻ 1.5 പോയിന്റ് ലീഡുമായി കാൾസൻ ഒന്നാം സ്ഥാനത്തു തുടരുന്നു. ഹികാരു നകാമുറയാണ് രണ്ടാം സ്ഥാനത്ത്. ഇനി ഒരു റൗണ്ട് കൂടിയാണു ബാക്കി.വനിതകളിൽ ചൈനയുടെ ടിങ്ജി ലീയോടു തോൽവി വഴങ്ങിയ ആർ. വൈശാലി നാലാം സ്ഥാനത്തായി.

English Summary:

Defeat to Pragnananda and Vaishali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com