ADVERTISEMENT

ബുഡാപെസ്റ്റ് ∙ ഫോർമുല വൺ കാറോട്ടത്തിലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ മക്‌ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. ഓസ്ട്രേലിയക്കാരനായ പിയാസ്ട്രി (23) ഇതാദ്യമായിട്ടാണ് എഫ് വണ്ണിൽ ഒരു റേസ് ജയിക്കുന്നത്. ട‌ീം മക്‌ലാരനിലെ സഹതാരം ലാൻഡോ നോറിസ് രണ്ടാമതെത്തി. മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടനാണ് മൂന്നാമത്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ അഞ്ചാമതായി.

English Summary:

Oscar Piastri won the Hungarian Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com