ADVERTISEMENT

ചെന്നൈ ∙ ദേശീയ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വി.പി.സത്യന്റെ സ്മരണാർഥം കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷൻ (കെസ്പ) ഏർപ്പെടുത്തിയ കെസ്പ – വി.പി.സത്യൻ കായിക പുരസ്കാരം (25,000 രൂപ) ലോങ്ജംപ് താരം ആൻസി സോജന്. 22ന് ചെന്നൈയിൽ ഓണാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് കെസ്പ ചെയർപഴ്സൻ ഷൈനി വിൽസൺ, പ്രസിഡന്റ് ജയശങ്കർ മേനോൻ, ജനറൽ സെക്രട്ടറി ജോസ് തോമസ് എന്നിവർ അറിയിച്ചു.

English Summary:

VP Satyan Award presented to Ancy Sojan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com