ADVERTISEMENT

ന്യൂഡൽഹി ∙ 13ന് ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽ‌സിന് നീരജ് ചോപ്ര യോഗ്യത നേടി. ഈ സീസൺ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം നടത്തിയ 6 പേർക്കാണ് ജാവലിൻത്രോ ഫൈനലിലേക്കു യോഗ്യത. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരനായാണ് നീരജിന്റെ ഫൈനൽ പ്രവേശം.

English Summary:

Neeraj Chopra qualifies for Diamond League final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com