ADVERTISEMENT

ബുഡാപെസ്റ്റ് ∙ ചെസ് ഒളിംപ്യാഡിന്റെ 5–ാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്കു വിജയം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ അസർബൈജാനെ തോൽപിച്ചു. മികച്ച ഫോമിൽ കളി തുടരുന്ന ഡി. ഗുകേഷും അർജുൻ എരിഗാസിയുമായാണ് ഇന്ത്യയ്ക്കു മികച്ച വിജയം നേടിക്കൊടുക്കത്തത് (3–1). ആർ. പ്രഗ്നാനന്ദയുടെയും വിദിത് ഗുജറാത്തിയുടെയും മത്സരങ്ങൾ സമനിലയായി.  വനിതകളിൽ കസഖ്സ്ഥാനെയാണ് ഇന്ത്യ തോൽപിച്ചത്. 

English Summary:

Chess Olympiad: Victory for Indian teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com