ADVERTISEMENT

കൊച്ചി ∙ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസി‍ഡന്റായി ജേക്കബ് ജോസഫിനെയും (ആലപ്പുഴ) വൈസ് പ്രസിഡന്റായി ഷിഹാബ് നീരുങ്കലിനെയും (എറണാകുളം) തിരഞ്ഞെടുത്തു. ഡോ.വിജു ജേക്കബാണു മുഖ്യ രക്ഷാധികാരി. ആക്ടിങ് പ്രസിഡന്റ് ഫിലിപ് സഖറിയ സ്ഥാനമൊഴിഞ്ഞതോടെയാണു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

വിജു ജേക്കബ്
വിജു ജേക്കബ്

നിലവിൽ ആലപ്പുഴ ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റാണു ജേക്കബ് ജോസഫ്. ഷിഹാബ് എറണാകുളം ജില്ലാ അസോസിയേഷൻ പ്രസി‍ഡന്റാണ്. സിന്തൈറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാനാണ് ഡോ.വിജു.

English Summary:

Basketball Association: Jacob Joseph is new president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com