2:9:57 മണിക്കൂറിൽ 42.2 കിലോമീറ്റർ ദൂരം പിന്നിട്ട് കെനിയൻ താരം; വനിതാ മാരത്തണിൽ ലോകറെക്കോർഡ്
Mail This Article
×
ന്യൂയോർക്ക് ∙ വനിതാ മാരത്തണിൽ പുതിയ ലോകറെക്കോർഡ്. കെനിയയുടെ റൂത്ത് ചെപ്നയിറ്റിച്ചാണ് ഷിക്കാഗോ മാരത്തണിൽ 2 മണിക്കൂർ 9 മിനിറ്റ് 57 സെക്കൻഡിൽ 42.2 കിലോമീറ്റർ ദൂരം പിന്നിട്ടത്. കഴിഞ്ഞ വർഷം ബർലിൻ മാരത്തണിൽ ഇത്യോപ്യയുടെ ടിസ്റ്റ് അസഫ കുറിച്ച 2 മണിക്കൂർ 11 മിനിറ്റ് 53 സെക്കൻഡ് ആയിരുന്നു മുൻറെക്കോർഡ്.
English Summary:
In the women's marathon world record
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.