ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തിൽ ജോഷ്വ സെപ്തേഗിക്കും (യുഗാണ്ട) വനിതാ വിഭാഗത്തിൽ  അലെമാഡിസ് ഇയായുവിനും (എത്യോപ്യ) ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ കെനിയൻ താരങ്ങളായ അലക്സ് മടാറ്റ രണ്ടാമതും നിക്കോളാസ് കിപ്കോറിന്‍ മൂന്നാം സ്ഥാനത്തും എത്തി. വനിതാ വിഭാഗത്തിൽ കെനിയയുടെ സിൻത്യ ലീമോയ്ക്കാണ് രണ്ടാം സ്ഥാനം. എത്യോപ്യൻ താരം ടിര്യൂ മെസ്ഫിൻ മൂന്നാമതെത്തി.

ഡൽഹി ഹാഫ് മാരത്തണിൻ്റെ ഫിനിഷിങ് പോയിന്റിലെ കാഴ്ച. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ
ഡൽഹി ഹാഫ് മാരത്തണിൻ്റെ ഫിനിഷിങ് പോയിന്റിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി ഹാഫ് മാരത്തണിൽ വനിതാ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാന  ജേതാക്കളായ അലെമാഡിസ്  ഇയായു, സിൻത്യ ലീമോ, ടിര്യൂ  മെസ്ഫിൻ എന്നിവർ. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ
ഡൽഹി ഹാഫ് മാരത്തണിൽ വനിതാ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാന ജേതാക്കളായ അലെമാഡിസ് ഇയായു, സിൻത്യ ലീമോ, ടിര്യൂ മെസ്ഫിൻ എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
English Summary:

Delhi Half Marathon Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com