ADVERTISEMENT

ന്യൂഡൽഹി ∙ ജർമനിക്കെതിരായ  2 മത്സര ഹോക്കി പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യയ്ക്കു തോൽവി. ഡൽഹി മേജർ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2–0നാണ് ജർമനിയുടെ വിജയം.

നാലാം മിനിറ്റിൽ ഹെൻട്രിക് മെറ്റ്ജൻസാണ് ആദ്യ ഗോൾ നേടിയത്. ലൂക്കാസ് വിൻഡ്ഫെഡർ(30–ാം മിനിറ്റ്) വിജയമുറപ്പിച്ച ഗോളും നേടി. പരമ്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.

English Summary:

India Loses to Germany in Opening Game of Hockey Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com