ഫോർമുല വൺ ഖത്തർ ഗ്രാൻപ്രി: റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പനു കിരീടം
Mail This Article
×
ലുസെയ്ൽ ∙ ഫോർമുല വൺ ഖത്തർ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പനു കിരീടം. ഫെറാറിയുടെ ചാൾസ് ലെക്ലെയറിനാണു രണ്ടാം സ്ഥാനം. ഇതോടെ, ഫോർമുല വൺ കൺസ്ട്രക്ടേഴ്സ് കിരീടത്തിനായി മക്‌ലാരനും ഫെറാറിയും തമ്മിലുള്ള പോരാട്ടം സീസണിലെ അവസാന റേസിലേക്കു നീളും. അടുത്തയാഴ്ച അബുദാബിയിലാണ് റേസ്.
English Summary:
Qatar GP: Red Bull driver Max Verstappen has won the Formula One Qatar Grand Prix. Charles Leclerc of Ferrari finished second.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.