ADVERTISEMENT

മെക്സിക്കോ സിറ്റി∙ വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) സൂപ്പർതാരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനും പ്രശസ്ത താരവുമായ റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മിഗ്വേൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് യഥാർഥ നാം. 2009ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, 2023ലും മത്സരത്തിനായി കളത്തിലിറങ്ങിയിരുന്നു.

English Summary:

Legendary Wrestler Rey Mysterio Sr, Uncle Of WWE Superstar, Dies At 66

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com