ADVERTISEMENT

നക്ഷത്രങ്ങൾ മണ്ണിലേക്കു വിരുന്നുവരുന്ന കാലമാണ് ക്രിസ്മസ്. കായികലോകത്തെ നക്ഷത്രങ്ങൾക്കും ഇത് അവധി ദിനം. മത്സരങ്ങളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും വിട്ടുനിന്ന് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം ആഘോഷത്തിലായിരുന്നു എല്ലാവരും.സൂപ്പർ താരങ്ങളുടെ ക്രിസ്മസ് ആഘോഷചിത്രങ്ങളിലൂടെ...

അമേരിക്കൻ മുൻ നീന്തൽ താരം മൈക്കൽ ഫെൽപ്സ് ഭാര്യ നിക്കോളിനും മക്കളായ ബൂമർ, ബെക്കറ്റ്, മാവെറിക്, നിക്കോ എന്നിവർക്കുമൊപ്പം
അമേരിക്കൻ മുൻ നീന്തൽ താരം മൈക്കൽ ഫെൽപ്സ് ഭാര്യ നിക്കോളിനും മക്കളായ ബൂമർ, ബെക്കറ്റ്, മാവെറിക്, നിക്കോ എന്നിവർക്കുമൊപ്പം
ലയണൽ മെസ്സി, ഭാര്യ അന്റോനെല്ല, മക്കളായ സിറോ, മാറ്റിയോ, തിയാഗോ
ലയണൽ മെസ്സി, ഭാര്യ അന്റോനെല്ല, മക്കളായ സിറോ, മാറ്റിയോ, തിയാഗോ

കേരള ബ്ലാസ്റ്റേഴ്സ് താരം നോവ സദൂയി മകൾ സോഫിയയ്ക്കൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ
കേരള ബ്ലാസ്റ്റേഴ്സ് താരം നോവ സദൂയി മകൾ സോഫിയയ്ക്കൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ
ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യ ജോർജിനയും മക്കൾക്കൊപ്പം ക്രിസ്മസ് വിരുന്നിനിടെ. ക്രിസ്റ്റ്യാനോ ജൂനിയർ, ഇവ, മാറ്റിയോ, അലാന, ബെല്ല എന്നീ 5 മക്കളാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യ ജോർജിനയും മക്കൾക്കൊപ്പം ക്രിസ്മസ് വിരുന്നിനിടെ. ക്രിസ്റ്റ്യാനോ ജൂനിയർ, ഇവ, മാറ്റിയോ, അലാന, ബെല്ല എന്നീ 5 മക്കളാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ഭാര്യ അഞ്ജലിയും ലണ്ടനിൽ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ഭാര്യ അഞ്ജലിയും ലണ്ടനിൽ
ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും.
ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും.
ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട്, ഭാര്യ കാസി, മകൾ ഒളിംപിയ, ഇരട്ട ആൺമക്കളായ തണ്ടർ, സെന്റ് ലിയോ എന്നിവർ.
ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട്, ഭാര്യ കാസി, മകൾ ഒളിംപിയ, ഇരട്ട ആൺമക്കളായ തണ്ടർ, സെന്റ് ലിയോ എന്നിവർ.
English Summary:

Christmas Stars: Superstar athletes enjoy Christmas. Many shared heartwarming family photos during the festive season, taking a break from their demanding schedules.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com