ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം നിലവിലെ ചാംപ്യനായ നവോമി ഒസാക്ക പുറത്തായി. മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ അമേരിക്കയുടെ അമാൻഡ അനിസിമോവ ഒസാക്കയെ അട്ടിമറിച്ചു. സ്കോര്‍– 4–6, 6–3, 7–6.

ആദ്യ സെറ്റ് നവോമി വിജയിച്ചെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി അമാൻഡ വിജയം പിടിച്ചെടുത്തു. നാലാം റൗണ്ട് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടിയാണ് അമാൻഡയുടെ എതിരാളി.

English Summary: Australian Open: Defending Champion Naomi Osaka Knocked Out In 3rd Round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com