ADVERTISEMENT

ന്യൂയോർക്ക് ∙ സെറീന വില്യംസിന്റെ നേട്ടങ്ങളെ ടെന്നിസ് ലോകം പുകഴ്ത്തുമ്പോൾ അതിന്റെ പകുതി അംഗീകാരം പോലും തനിക്കു ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മാർഗ‍രറ്റ് കോർട്ട്. ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലെ അഭിമുഖത്തിലാണ് കോർട്ട് തുറന്നടിച്ചത്.  സെറീനയോട് എനിക്ക് ബഹുമാനമുണ്ട്. എന്നാൽ എന്നെ സെറീന ഒരിക്കൽ പോലും അംഗീകരിച്ചതായി തോന്നിയിട്ടില്ല– കോർട്ട് പറഞ്ഞു. 23 ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ സെറീന മാർഗരറ്റ് കോർട്ടിന്റെ 24 കിരീടങ്ങളെന്ന റെക്കോർഡ് മറികടക്കാതെയാണ് വിരമിച്ചത്.

English Summary: I don’t think Serena Williams has ever admired me: Margaret Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com