വിരമിച്ചിട്ടില്ലെന്ന് സെറീന വില്യംസ്
Mail This Article
×
ലൊസാഞ്ചലസ് ∙ ടെന്നിസിൽനിന്നു വിരമിച്ചിട്ടില്ലെന്നും കോർട്ടിലേക്കു തിരിച്ചുവരവിനു സാധ്യത കൂടുതലാണെന്നും ഇതിഹാസതാരം സെറീന വില്യംസ്. കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായ നാൽപത്തിരണ്ടുകാരി ഇനി മത്സരരംഗത്ത് ഉണ്ടാകില്ലെന്നായിരുന്നു സൂചനകൾ. 23 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയ സെറീനയ്ക്ക് യുഎസ് ഓപ്പണിലെ ഓരോ മത്സരത്തിലും വികാരനിർഭരമായ യാത്രയയപ്പാണ് ലഭിച്ചത്.
English Summary: Serena Williams says she has not retired from tennis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.