ഫ്രഞ്ച് ഓപ്പൺ: അൽകാരസ് ഇന്നിറങ്ങും
Mail This Article
×
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‌ലാം ടെന്നിസ് ടൂർണമെന്റിന്റെ ആദ്യദിനമായ ഇന്ന് പുരുഷ സിംഗിൾസ് മൂന്നാം സീഡ് സ്പെയിന്റെ കാർലോസ് അൽകാരസ് കളത്തിലിറങ്ങും. യുഎസ് താരം ജെ.ജെ.വോൾഫാണ് അൽകാരസിന്റെ എതിരാളി. പരുക്കിന്റെ നിഴലിലായ അൽകാരസ് ടൂർണമെന്റിൽ നിന്നു പിൻമാറുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. വനിതാ സിംഗിൾസിൽ 4 തവണ ഗ്രാൻസ്‌ലാം ചാംപ്യനായ ജപ്പാന്റെ നവോമി ഒസാക്കയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.
English Summary:
Carlos Alcaraz will play in french open tennis today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.