അതിരപ്പിള്ളി സാക്ഷി, ചിലങ്കയണിഞ്ഞ് ദിവ്യ ഉണ്ണി; ചിത്രങ്ങൾ
Mail This Article
×
ചെറിയൊരു ഇടവേളയ്ക്കുശേഷം വെള്ളിവെളിച്ചത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടി കാണിക്കാറില്ല.
ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുടെ ഹൃദയം കവരുകയാണ്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്കു ലഭിക്കുന്നത്.
അതിരപ്പിള്ളിയുടെ പ്രകൃതി സൗന്ദര്യത്തിൽ അതീവസുന്ദരി ആയാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. ചുവപ്പ് പട്ടു സാരിയാണ് വേഷം. ട്രഡീഷനൽ ആഭരണങ്ങൾ ധരിച്ച്, ചിലങ്കയണിഞ്ഞ് നർത്തകിയെപ്പോലെ ആണ് ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്.
ജലം എന്ന ആശയത്തെ മുൻനിർത്തി ഫൊട്ടോഗ്രഫറായ നിതിൻ നാരയണനാണ് ഫോട്ടോഷൂട്ട് നടത്തിയത്.
English Summary : Divya Unni's latest photoshoot will leave you awestruck
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.