സെറ്റ് മുണ്ടിൽ തിളങ്ങി രശ്മി സോമൻ; ഓണം ഫോട്ടോഷൂട്ട്
Mail This Article
×
നടി രശ്മി സോമന്റെ ഫോട്ടോഷൂട്ട് ഓണം ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. സെറ്റ് സാരിയിലാണ് താരം മനംകവർന്നത്.
ചുവന്ന നിറത്തുള്ള പൂക്കളുടെ ഡിസൈനുകളാണ് സെറ്റ് മുണ്ടിനെ ആകർഷകമാക്കുന്നത്. ബോർഡറിൽ കസവിനൊപ്പം ചുവപ്പും ചേരുന്നു. ചുവപ്പു ബ്ലൗസ് ആണ് പെയർ ചെയ്തത്.
പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും മുല്ലപ്പൂ ചൂടിയ തലമുടിയും രശ്മിയിൽ കേരളത്തനിമ നിറയ്ക്കുന്നു. കൊടനാട്ട് മനയാണ് ലൊക്കേഷൻ.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയനായ സുനിൽ സ്നാപ്സ് ആണ് ഈ ഓണം ഫോട്ടോഷൂട്ട് ഒരുക്കിയത്.
രശ്മി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
English Summary : Actress Reshmi Soman Onam photoshoot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.