ADVERTISEMENT

സെലിബ്രിറ്റി ഡിൈസനർ സബ്യസാചി ലെഹങ്കയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പുതിയ സിനിമ ആർആർആറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗോൾഡൻ ലെഹങ്കയിൽ താരം തിളങ്ങിയത്. 

 

മിറർ വർക്കുകളുള്ള ഹൈ വെയ്സ്റ്റ് ട്യൂള്‍ ലെഹങ്കയ്ക്കൊപ്പം സിൽക് ചോളിയും വെൽവറ്റ് ദുപ്പട്ടയുമാണ് പെയർ ചെയ്തത്. ദുപ്പട്ടയുടെ ഗോൾഡ് ബോർഡറിൽ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു.

 

സബ്യസാചി ഹെറിട്ടേജ് ജുവൽറിയിൽ നിന്നുളള ജുംകയായിരുന്നു പ്രധാന ആക്സസറി. ഇതു കൂടാതെ ഏതാനും മോതിരങ്ങളും താരം അണിഞ്ഞു. ആമി പട്ടേലാണ് താരത്തെ സ്റ്റൈൽ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com