ADVERTISEMENT

സ്റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുന്നതിൽ ബോളിവുഡ് താരം മൗനി റോയ് ഒരിക്കലും പരാജയപ്പെടാറില്ല. മോഡലിങ്ങിലൂടെ ബോളിവുഡിലെത്തിയ താരത്തിന് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക മിടുക്കുണ്ട്. അതിമനോഹരമായ മഞ്ഞ ഡ്രസ്സിലുള്ള മൗനിയുടെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്.

mouni-roy-2

 

ഹനായെൻ കൗച്ചർ ഒരുക്കിയ ഓഫ് ഷോൾഡർ മിഡി ഡ്രസ്സ് ആണ് മൗനി ധരിച്ചത്. എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്ന് നാടോടിക്കഥയിലെ രാജകുമാരിയുടേതു പോല്‍ മനോഹരമാണ് വസ്ത്രം. 1.3 ലക്ഷം രൂപയാണ് ഇതിന്റെ വില.

 

മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ സുന്ദരിയാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com