ADVERTISEMENT

കേരള സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഗായത്രി സുരേഷ്. കസവു കരയുള്ള സാരിയും ചുവപ്പ് ബ്ലൗസുമാണ് താരത്തിന്റെ വേഷം. കസേരയിൽ ഇരുന്നാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ശ്യാം ആണ് ഫൊട്ടോഗ്രഫർ.

ട്രെഡീഷനൽ സ്റ്റൈലിലുള്ള സിംപിള്‍ ‍ആഭരണങ്ങളാണ് പെയർ ചെയ്തത്. മിനിമലിസ്റ്റിക് മേക്കപ്പ് പിന്തുടർന്നിരിക്കുന്നു. താരത്തിന്റെ ലുക്ക് ലളിതവും സുന്ദരവും ആണെന്നാണ് ആരാധകരുടെ കമന്റ്.   

ഫോട്ടോഷൂട്ടുകളുമായി സജീവമാണു താരം. മോഡേണും ട്രഡീഷനലുമായ ലുക്കുകൾ പരീക്ഷിക്കാറുണ്ട്. പലതും ഫാഷൻ ലോകത്തിന്റെ അഭിനന്ദനം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com