സിൽവർ ഗൗണിൽ ഗ്ലാമറസ് ലുക്കിൽ ശ്രിയ ശരൺ
Mail This Article
×
പുത്തൻ വസ്ത്രധാരണം കൊണ്ടും ഫാഷൻ സ്റ്റേറ്റുമെന്റുകൾ കൊണ്ടും നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ. താരത്തിന്റെ പുത്തൻ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിൽവർ ഗൗണിലുള്ള ശ്രിയയുടെ ലുക്ക് ആരാധകരുടെ മനം കവർന്നു.
സ്ലീവ് ലെസ് സിൽവർ ഗൗണിൽ സെക്സി ലുക്കിലാണ് ശ്രിയ. ഡീപ്പ് വി നെക്ക് ഗൗണിനൊപ്പം എംബ്രോയ്ഡറി ചെയ്ത ഷാളും ധരിച്ചു. കല്ലുകളോടു കൂടിയ ഹാങിങ്ങ് കമ്മൽ മാത്രമാണ് ആക്സറി. ആക്സസറി ലെസ് ലുക്കാണ് ഏറ്റവും ആകർഷണം.
ചുണ്ടിനും കവിളിനും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പ് ശ്രിയക്ക് ഗ്ലാമറസ് ലുക്ക് നൽകി. ശ്രിയയെ കാണാൻ ദേവതയെ പോലെയുണ്ടെന്നും അതി മനോഹരമാണെന്നുമാണ് ആരാധകരുടെ കമന്റുകൾ.
Content Summary: Shriya saran sexy look in silver gown
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.