ADVERTISEMENT

തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണണിഞ്ഞ് മാലാഖയെ പോലെയെത്തിയ പൂജയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. 

സിമ്പിൾ ഫുൾ ലെങ്ത്ത് ഗൗണാണ് പൂജ ധരിച്ചത്. വൈഡ് നെക്ക് ഗൗണിന് മാച്ചായി ഒരു ചോക്കർ ആക്സസറൈസ് ചെയ്തു. നിറയെ വെളുത്ത കല്ലുകളുള്ള മാലയാണ് പൂജയ്ക്ക് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകിയത്. 

ന്യൂഡ് മേക്കപ്പാണ് പൂജ തിരഞ്ഞെടുത്തത്. ‘വൈറ്റ് ഓൺ വൈറ്റ്’ എന്ന ക്യാപ്ഷനോടെ പൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി നിരവധി പേരാണെത്തുന്നത്. 

Content Summary: Pooja Hegde stunning look in white off shoulder floor length gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com