കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കിൽ ജാൻവി കപൂർ, ചിത്രങ്ങൾ വൈറൽ
Mail This Article
×
ഫാഷൻ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കറുപ്പ് ഗൗണിലാണ് ജാൻവി ഇത്തവണ ഫാഷൻ സ്റ്റേറ്റ്മെന്റ് തീർത്തത്.
കറുപ്പ് ബോഡി കോൺ ഫുൾ ലെങ്ത്ത് ഗൗണാണ് ജാൻവിക്ക് ഹോട്ട് ലുക്ക് നൽകിയത്. ഗൗണിലുടനീളം സിൽവർ ഡിസൈനുകളും നൽകി. സ്ട്രാപ് ലെസ് ഗൗണും അതിന് മാച്ച് ചെയ്യുന്ന സിൽവർ ആക്സസറീസും ജാൻവിയെ കൂടുതൽ സ്റ്റൈലിഷാക്കി.
പോണിടെയ്ൽ ഹെയർസ്റ്റൈലും ബ്ലഷ് ചെയ്ത കവിളുകളും മാറ്റ് ലിപ്സ്റ്റിക്കും ജാൻവിയെ കൂടുതൽ സുന്ദരിയാക്കി. മനീഷ് മൽഹോത്രയാണ് ഗൗൺ ഡിസൈൻ ചെയ്തത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് ഫാഷൻ ഷോയിലെത്തുന്നത്.
Content Summary: Janhvi Kapoor Hot Look in Black Gown
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.